SignIn
Kerala Kaumudi Online
Friday, 26 April 2024 12.35 PM IST

മുണ്ടയ്ക്കൽ പാപനാശനത്ത് ഇന്ന് സമാധി ദിനാചരണം

കൊല്ലം: മുണ്ടയ്ക്കൽ പാപനാശനം ഗുരുദേവ മന്ദിരത്തിൽ ഗുരുദേവന്റെ സമാധിദിനാചരണം ഇന്ന് നടക്കും. രാവിലെ 6ന് ഗണപതിഹോമം, ഭാഗവത പാരായണം, വൈകിട്ട് 7ന് ദീപാരാധന, ദീപാലങ്കാരം പായസവിതരണം 7.30 മുതൽ മതസൗഹാർദ്ദ സമ്മേളനം. സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്യും. കോർപ്പറേഷൻ കൗൺസിലർമാരായ കുരുവിള ജോസഫ്, സജീവ് സോമരാജൻ, കൊണ്ടേത്ത് സ്വരാജ്, ആണത്തു രാജശേഖരൻ നായർ, മുണ്ടയ്ക്കൽ രാജശേഖരൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പ്രൊഫ. ചിറക്കര സലിംകുമാറിന്റെ ശ്രീനാരായണ ഗുരുദേവൻ കഥാപ്രസംഗവും നടക്കുമെന്ന് ഗുരുദേവ മന്ദിരം രക്ഷാധികാരികളായ എൽ. പ്രകാശ്, കൊച്ചുണ്ണി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.