കൊല്ലം: ഉപാസന ആശുപത്രിയിൽ നവംബർ 2, 3 തീയതികളിൽ സൗജന്യ അസ്ഥിരോഗ പരിശോധന ക്യാമ്പ് നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാമ്പ്. അസ്ഥിരോഗ വിദഗ്ദ്ധന്മാരായ ഡോ. ജി.എ.ജോർജ്, ഡോ. പ്രവീൺ ദിലീപ്, ഡോ.മിഥുൻ മോഹൻ എന്നിവർ നേതൃത്വം നൽകും. നടുവേദന, കഴുത്തു വേദന, ബലക്ഷയം, സന്ധികളിലെ തേയ്മാനം, കൈകാലുകളിലെ വളവ്, ഡിസ്ക് തകരാറുകൾ, ഓസ്റ്റിയോ ആർത്രൈറ്റിസ്, മെനിസ്കൽ ഇഞ്ചുറി എന്നിവ ഉള്ളവർക്ക് ക്യാമ്പ് പ്രയോജനപ്പെടും. രജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യം. ക്യാമ്പിൽ പങ്കെടുക്കുന്ന ആദ്യത്തെ 25 പേർക്ക് ടി.ടി.ആർ, ടി.എച്ച്.ആർ എന്നിവയ്ക്ക് 25 ശതമാനം ഇളവ് ലഭിക്കും. ഫോൺ: 9207408999, 9961098800.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |