കോട്ടയം . തലനാട് ഗ്രാമപഞ്ചായത്ത് നടപ്പു സാമ്പത്തിക വർഷം വിവിധ വാർഡുകളിലെ കെട്ടിട നികുതി പിരിവ് ക്യാമ്പ് നടത്തും. പിഴപ്പലിശ ഒഴിവാക്കിയിട്ടുള്ളതാണ്.
ക്യാമ്പ് വിവരങ്ങൾ.
വാർഡ് 5, 7 : ഫെബ്രുവരി 19 ന് രാവിലെ 9 മുതൽ 12 വരെ അടുക്കം സെന്റ് സേവ്യേഴ്സ് പള്ളി ഹാൾ.
വാർഡ് 2, 3, 11 : 17 ന് 12 മുതൽ 2 വരെ തലനാട് മുസ്ലിം പള്ളി.
വാർഡ് 4, 6 : 15 ന് 11 മുതൽ 2 വരെ പേര്യംമല അങ്കണവാടി.
വാർഡ് 2, 13 : 14 ന് രാവിലെ 11 മുതൽ 2 വരെ തലനാട് ഗവൺമെന്റ് എൽ പി എസ്.
വാർഡ് 10,12 : 20 ന് രാവിലെ 11 മുതൽ 2 വരെ ചേരിപ്പാട് അങ്കണവാടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |