SignIn
Kerala Kaumudi Online
Friday, 26 April 2024 3.50 PM IST

ഏറ്റുമാനൂരിൽ അപ്രന്റീസ്ഷിപ്പ് മേള

job

കോട്ടയം: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിൽ നൈപുണ്യ വകുപ്പും ചേർന്ന് ജില്ലയിൽ ആർ.ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ 13ന് ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ ദ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കും. അപ്രന്റീസ് പരിശീലനത്തിന് പരമാവധി അവസരങ്ങൾ ഒരുക്കുന്നതിനായുള്ള മേളയിൽ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും സ്വകാര്യപൊതുമേഖല സ്ഥാപനങ്ങളും പങ്കെടുക്കും. എൻജിനീയറിംഗ് / നോൺ എൻജിനീയറിംഗ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ ഒമ്പത് മുതൽ 11 വരെ. www.apprenticeshipindia.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ: 0481 - 2561803, 94953 93932

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.