സൗത്ത് പാമ്പാടി: പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിന്റെ 29ാമത് വാർഷികാഘോഷം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് ബോയ് ഷാരോൺ റോയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാധാ വി.നായർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ, പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം പ്രദീപ്, സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.കുരുവിള പെരുമാൾ ചാക്കോ, വാർഡ് മെമ്പർ സാബു എം.എബ്രഹാം, പ്രിൻസിപ്പാൾ കെ.ബി ജയശ്രീ, ഹെഡ് ഗേൾ ശ്രീലക്ഷ്മി ബിജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |