SignIn
Kerala Kaumudi Online
Friday, 26 April 2024 11.59 PM IST

ഇന്നലെ 1090 പേർക്ക് കൊവിഡ്

covid

കോട്ടയം: ജില്ലയിൽ 1090 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1086 പേർക്കും സമ്പർക്കം മുഖേനയാണ് . സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4596 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 23.71 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 495 പുരുഷൻമാരും 433 സ്ത്രീകളും 162 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 185 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2298 പേർ രോഗമുക്തരായി. 9893 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 172674 പേർ കൊവിഡ് ബാധിതരായി. 161801 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 52417 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.: കാഞ്ഞിരപ്പള്ളി-178, കോട്ടയം-137, പനച്ചിക്കാട്-101, പാറത്തോട്-72, എലിക്കുളം-39, കൊഴുവനാൽ-32, ചങ്ങനാശേരി-27, എരുമേലി-25, വൈക്കം, കുറിച്ചി-22, തൃക്കൊടിത്താനം, പാലാ-21, ആർപ്പൂക്കര-19, അയ്മനം, പുതുപ്പള്ളി, ഈരാറ്റുപേട്ട-16, കരൂർ-15, കടപ്ലാമറ്റം, വാകത്താനം-14, ഏറ്റുമാനൂർ-13, ഭരണങ്ങാനം-12, മറവന്തുരുത്ത്-11, തിടനാട്, രാമപുരം, മുണ്ടക്കയം, മാടപ്പള്ളി, മീനടം, വാഴപ്പള്ളി-10, തലപ്പലം, അതിരമ്പുഴ -9, തലയാഴം, വെള്ളൂർ, ചെമ്പ്, കുമരകം, ഞീഴൂർ-8, പായിപ്പാട്, വാഴൂർ, ഉദയനാപുരം-7, മണിമല, മീനച്ചിൽ, അയർക്കുന്നം, മുത്തോലി, കറുകച്ചാൽ, മരങ്ങാട്ടുപിള്ളി -6, കിടങ്ങൂർ, നെടുംകുന്നം, വിജയപുരം-5, ടി.വി പുരം, തിരുവാർപ്പ്, തലനാട്-4, പൂഞ്ഞാർ, ചിറക്കടവ്, കാണക്കാരി, കടുത്തുരുത്തി, ഉഴവൂർ, മണർകാട്, മാഞ്ഞൂർ, കല്ലറ, തലയോലപ്പറമ്പ്, കുറവിലങ്ങാട് -3, വെള്ളാവൂർ, പള്ളിക്കത്തോട്, നീണ്ടൂർ, കോരുത്തോട്, വെളിയന്നൂർ -2, പൂഞ്ഞാർ തെക്കേക്കര, പാമ്പാടി, കങ്ങഴ, കടനാട്, കൂട്ടിക്കൽ-1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.