കുമരകം: ലോക ക്ഷീരദിനമായ നാളെ കുമരകത്ത് പ്രവർത്തിക്കുന്ന കോട്ടയം കൃഷി വിജ്ഞാന കേന്ദ്രവും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി "ശാസ്ത്രീയ പശുപരിപാലനവും പാലുല്പാദനവും" എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കും. തോമസ്ചാഴിക്കാടൻ എം.പി, വെബിനാർ ഉദ്ഘാടനം ചെയ്യും. ഡോ :ആർ.ബിന്ദുരാജ് ക്ലാസ് നയിക്കും കർഷകർക്ക് രാവിലെ പത്തുമുതൽ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ മീറ്റ് ലിങ്ക് ഉപയോഗിച്ച് പങ്കെടുക്കാം. meet.google.com/euv-ueyu-fdv
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |