SignIn
Kerala Kaumudi Online
Friday, 26 April 2024 5.42 PM IST

നിയന്ത്രണങ്ങൾ കർക്കശമാക്കി

restrictions

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. നിലവിൽ ടി.പി.ആർ എട്ടിന് മുകളിലായതിനാലാണിത്. കൂടുതൽ നിയന്ത്രണങ്ങളുള്ള ബി കാറ്റഗറിയിലാണ് പഞ്ചായത്ത്. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 9 ആണ്. ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ പഞ്ചായത്തിൽ നിലവിൽ വന്നു.അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും അക്ഷയ കേന്ദ്രങ്ങൾക്കും ജനസേവന കേന്ദ്രങ്ങൾക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം. തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിലാണ് പ്രവർത്തനാനുമതി.നിയന്ത്രണങ്ങൾ നിലവിൽ വന്നത് അറിയാതെ തുറന്ന സ്ഥാപനങ്ങൾ പൊലീസെത്തി അടപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RESTRICTIONS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.