SignIn
Kerala Kaumudi Online
Saturday, 27 April 2024 1.27 AM IST

പി. എച്ച്. ഡിക്ക് രജിസ്റ്റർ ചെയ്യാം

phd

കോട്ടയം: എം.ജി.സർവകലാശാലയിൽ പി.എച്ച്.ഡി. എൻട്രൻസ് ടെസ്റ്റ് 2021 എഴുതുന്നവർക്കും പി.എച്ച്.ഡി. രജിസ്‌ട്രേഷന് (2021 അഡ്മിഷൻ) ഇപ്പോൾ അപേക്ഷിക്കാം. വരുന്ന നവംബർ 30 ന് മുൻപ് ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകൾ സർവകലാശാലയിൽ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ ബിരുദാനന്തര ബിരുദ പരീക്ഷയുടെ ഫലം പ്രതീക്ഷിക്കുന്നവരുടെ അപേക്ഷയും രജിസ്ട്രേഷന് പരിഗണിക്കും. ഇതുസംബന്ധിച്ച വിശദവിവരവും അപേക്ഷഫോറവും www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. സർവകലാശാലയുടെ പി.എച്ച്.ഡി. എൻട്രൻസ് ടെസ്റ്റിനുള്ള വിജ്ഞാപനപ്രകാരമാണ് എൻട്രൻസ് ടെസ്റ്റിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടതെന്ന് സർവകലാശാലാ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PHD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.