കോട്ടയം : കേരള കോൺഗ്രസ് എമ്മിന്റെ ജില്ലയിലെ സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങൾ, നിയോജകമണ്ഡലം പ്രസിഡന്റുമാർ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവരുടെ യോഗം നാളെ ഉച്ചകഴിഞ്ഞ് 2. 30ന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |