ചങ്ങനാശേരി : ചെത്തിപ്പുഴ സെന്റ്തോമസ് ആശുപത്രിയുടെ ന്യൂറോ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ മണിമല സെന്റ്തോമസ് ഹെൽത്ത് സെന്ററിൽ സൗജന്യ നട്ടെല്ല് രോഗ നിർണയ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. ഡോ.സാജൻ എം.ജോർജ് നേതൃത്വം നൽകും.സൗജന്യ കൺസൾട്ടേഷൻ, ലാബ് ടെസ്റ്റുകൾക്കും, എം.ആർ. ഐ - സി.ടി സ്കാനിംഗ്, നേർവ് കണ്ടക്ഷൻ സ്റ്റഡി എന്നിവയ്ക്കും 25% ഡിസ്കൗണ്ട് ലഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. ഫോൺ : 8943353603, 8606910659.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |