ചങ്ങനാശേരി: നാല് വർഷങ്ങൾക്കിടയിൽ ആദ്യമായി പച്ചക്കറിയുടെ വിലയിൽ കുറവ്. മുൻ കാലങ്ങളിൽ ഓണത്തിന് ഒരാഴ്ച മുൻപേ വിലയിൽ വലിയ വർദ്ധന വരുമായിരുന്നു. നിലവിൽ കാരറ്റിന് മാത്രമാണ് ഉയർന്ന വില. 88 രൂപ. കഴിഞ്ഞ വർഷം 120 രൂപയുണ്ടായിരുന്ന ബീൻസ് വില 48 ആയി.
വെണ്ടക്ക- 40
മുരിങ്ങക്ക- 60
വെള്ളരിക്ക- 20
കത്രിക്ക- 48
കോവയ്ക്ക- 30
പടവലം- 60
പയർ -54
ബീറ്റ്റൂട്ട്- 44
മത്തങ്ങ- 28
ഏത്തയ്ക്ക 48
പച്ചമുളക്- 40
കാബേജ് -34
തക്കാളി- 30
പാവയ്ക്ക- 56
മാങ്ങ 64
ചേന- 34,
ചേമ്പ്- 48,
കറിനാരങ്ങ- 48
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |