കോട്ടയം : ജില്ലയിൽ 1115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1107 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർ രോഗബാധിതരായി. പുതിയതായി 6598 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.89 ശതമാനം. 802പേർ രോഗമുക്തരായി. 7058 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 41702 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ :
കോട്ടയം 84, മുളക്കുളം 70, കാഞ്ഞിരപ്പള്ളി 37, പായിപ്പാട് 31, എലിക്കുളം 29, ചങ്ങനാശേരി 28, വാഴപ്പള്ളി, കുറിച്ചി, അതിരമ്പുഴ, മണർകാട് 27, നീണ്ടൂർ 26, പാമ്പാടി, രാമപുരം 25, കൂട്ടിക്കൽ 24, മുണ്ടക്കയം 23, കരൂർ 22, നെടുംകുന്നം 21,
ഏറ്റുമാനൂർ, ഈരാറ്റുപേട്ട 20 , പാലാ, ചിറക്കടവ് 19, വെള്ളൂർ, കങ്ങഴ, തൃക്കൊടിത്താനം, കിടങ്ങൂർ 17, മേലുകാവ് 16
വാകത്താനം 15, തിരുവാർപ്പ്, വിജയപുരം, മീനച്ചിൽ 14, കടനാട്, ഭരണങ്ങാനം, എരുമേലി, കടപ്ലാമറ്റം, കടുത്തുരുത്തി 13
മാടപ്പള്ളി, ഉഴവൂർ, പാറത്തോട് 12, കല്ലറ 11, പനച്ചിക്കാട്, വെള്ളാവൂർ, മരങ്ങാട്ടുപിള്ളി, പുതുപ്പള്ളി, കാണക്കാരി,
മുത്തോലി, കൂരോപ്പട 10.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |