കോട്ടയം : ജില്ലയിൽ 1830 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1807 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. പുറത്തുനിന്നെത്തിയ 23 പേർ രോഗബാധിതരായി. 10000 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.3 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 750 പുരുഷന്മാരും 790 സ്ത്രീകളും 290 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 493 പേര് രോഗമുക്തരായി. 11874 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 254269 പേര് കൊവിഡ് ബാധിതരായി. 239502 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 44996 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം-178, പനച്ചിക്കാട് - 95, പാമ്പാടി - 61, എലിക്കുളം-55, രാമപുരം-49, ഏറ്റുമാനൂർ - 48, പുതുപ്പള്ളി - 44, പാറത്തോട്, എരുമേലി - 43, വെള്ളൂർ - 41, മുണ്ടക്കയം - 38, ചങ്ങനാശേരി - 36, കരൂർ - 35, ചിറക്കടവ്- 34, അയ്മനം -31, തൃക്കൊടിത്താനം - 30, ടി.വി പുരം, കടുത്തുരുത്തി, വിജയപുരം-29, കാഞ്ഞിരപ്പള്ളി -28, മുത്തോലി, മാടപ്പള്ളി - 26, മണർകാട്, തിരുവാർപ്പ്, കല്ലറ, തലയോലപ്പറമ്പ്-25, വൈക്കം, വെള്ളാവൂർ, മാഞ്ഞൂർ - 22, കൊഴുവനാൽ, പാലാ -21, പൂഞ്ഞാർ, നീണ്ടൂർ - 20, മറവന്തുരുത്ത് - 19, കുമരകം, ഭരണങ്ങാനം, കിടങ്ങൂർ, പായിപ്പാട് - 18, മീനച്ചിൽ, ഉഴവൂർ, കൂട്ടിക്കൽ-17, തിടനാട്, അതിരമ്പുഴ, ഈരാറ്റുപേട്ട, ചെമ്പ്, കുറവിലങ്ങാട്, കോരുത്തോട് - 16, തലയാഴം, വാഴൂർ, കൂരോപ്പട, മുളക്കുളം-15, മരങ്ങാട്ടുപിള്ളി, കുറിച്ചി, കാണക്കാരി, മേലുകാവ്, കടനാട്, അയർക്കുന്നം, വെളിയന്നൂർ, കങ്ങഴ -14, ആർപ്പൂക്കര, നെടുംകുന്നം -13, വാകത്താനം-12, ഉദയനാപുരം - 11, പള്ളിക്കത്തോട് - 10, വാഴപ്പള്ളി, കറുകച്ചാൽ, മൂന്നിലവ്, തലപ്പലം - 9, അകലക്കുന്നം - 8, മണിമല, ഞീഴൂർ, തലനാട്- 7, മീനടം - 6, കടപ്ലാമറ്റം - 5, വെച്ചൂർ - 4, തീക്കോയി- 3, പൂഞ്ഞാർ തെക്കേക്കര - 2.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |