കോട്ടയം : കെൽട്രോൺ കോട്ടയം സെന്ററിൽ ഓൺലൈൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആനിമേഷൻ ആൻഡ് ഫിലിം മേക്കിംഗ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്ക് ഐ.ഒ.റ്റി, മെബൈൽ ഫോൺ സർവീസിംഗ്, റ്റാലി ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഇന്റീരിയർ ആൻഡ് ആർക്കി ടോക്ച്ചർ ഡിസൈനിംഗ്, ആട്ടോകാഡ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പി.ജി. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേഡ് പ്രോസസിംഗ് ഡാറ്റാ എൻട്രി, പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗ്,ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ കോഴ്സുകളിലാണ് പ്രവേശനം. വിദ്യഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ്ടു/ഐ.ടി.ഐ/ഡിപ്ലോമ/ ബി.ടെക്. ഫോൺ: 9495359224.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |