കോട്ടയം : കെൽട്രോൺ കോട്ടയം സെന്ററിൽ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്സ് വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ആനിമേഷൻ ഫിലിം മേക്കിംഗ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജി, ടാലി ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ ഡിപ്ലോമ കോഴ്സുകളിലേക്കും പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മൊബൈൽ ഫോൺ സർവീസിംഗ്, വേഡ് പ്രോസസിംഗ് ഡാറ്റാ എൻട്രി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്സുകളിലേക്കുമാണ് പ്രവേശനം. ഫോൺ : 9605404811,9495359224.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |