SignIn
Kerala Kaumudi Online
Friday, 26 April 2024 10.50 AM IST

കേന്ദ്രസർക്കാരിന്റേത് തൊഴിലാളി ദ്രോഹം

epf

പാലാ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടൻ പി.എഫ് പലിശനിരക്ക് വെട്ടിക്കുറച്ച കേന്ദ്ര ഗവൺമെന്റ് നടപടി തൊഴിലാളി ദ്രോഹമാണെന്ന് കെ.ടി.യു.സി (ബി) കോട്ടയം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷക ജനവിരുദ്ധ നയങ്ങൾക്കെതിരെ 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന പണിമുടക്കിന് ഐക്യദാഢ്യം പ്രകടിപ്പിച്ച് പണിമുടക്ക് ദിവസങ്ങളിൽ പ്രകടനം നടത്തുവാൻ തീരുമാനിച്ചു. യോഗം കേരള കോൺഗ്രസ് (ബി ) ജില്ലാ പ്രസിഡന്റ് സാജൻ ആലക്കുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജി മണ്ഡപം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അനൂപ് പാറപ്പുറം പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, EPF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.