കോട്ടയം: ജില്ലയിൽ 55 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1361 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 23 പുരുഷൻമാരും 27 സ്ത്രീകളും 5 കുട്ടികളും ഉൾപ്പെടുന്നു. ചിറക്കടവ്, പാലാ, കുറവിലങ്ങാട് 4, കോട്ടയം, പാമ്പാടി, എരുമേലി, പനച്ചിക്കാട് 3, വാഴൂർ, അതിരമ്പുഴ, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കരൂർ, മാടപ്പള്ളി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കരൂർ, മാടപ്പള്ളി 2, തലപ്പലം, എലിക്കുളം, ചങ്ങനാശേരി, കടുത്തുരുത്തി, പൂഞ്ഞാർ തെക്കേക്കര, കാണക്കാരി, വെള്ളൂർ, വിജയപുരം, പള്ളിക്കത്തോട്, അയർക്കുന്നം, കറുകച്ചാൽ, മാഞ്ഞൂർ ,തലനാട് , മീനച്ചിൽ, കൂരോപ്പട, മേലുകാവ്, കൂട്ടിക്കൽ, ഞീഴൂർ, മണർകാട് 1 എന്നിങ്ങനെയാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |