SignIn
Kerala Kaumudi Online
Saturday, 27 April 2024 1.33 AM IST

ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടർ വിതരണം .

sctr-

ചങ്ങനാശേരി. ചങ്ങനാശേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള സ്‌കൂട്ടർ വിതരണം നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് നിർവ്വഹിച്ചു. അർഹരായവർക്ക് അഞ്ച് വാഹനങ്ങളാണ് നൽകിയത്. വൈസ് ചെയർമാൻ ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ നെജിയ നൗഷാദ്, ബീനാ ജോബി, അഡ്വ.മധുരാജ്, കുഞ്ഞുമോൾ സാബു, ഐ.സി.ഡി.എസ് സൂപ്പർവൈസർ അഞ്ജലി, കൗൺസിലർമാരായ സന്തോഷ് ആന്റണി, ശ്യാം സാംസൺ, ലിസി വർഗീസ്, സുമഷൈൻ, മോളമ്മ സബാസ്റ്റ്യൻ, ആശ ശിവകുമാർ, പ്രസന്ന കുമാരി, വിജയലക്ഷ്മി, ബാബു തോമസ്, രാജു ചാക്കോ, റെജി കേളമാട്ട് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SCOOTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.