കോട്ടയം . ജില്ലാ ലീഗൽ സർവീസ് അതോറിറ്റി 26 ന് ജില്ലയിൽ ദേശീയ ലോക് അദാലത്ത് നടത്തും. കോടതിയിൽ നിലവിലുള്ളതും അല്ലാത്തതുമായ എല്ലാ തർക്കങ്ങളും അദാലത്തിൽ പരിഗണിക്കും. കോടതിയിലുള്ള കേസുകൾ അദാലത്തിലേയ്ക്ക് അയയ്ക്കാൻ അതത് കോടതികളിൽ വക്കീൽ മുഖേന അപേക്ഷിക്കാം. മറ്റു പരാതികൾ 13 ന് മുൻപ് അതത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളിൽ എത്തിക്കണം. ഫോൺ. കോട്ടയം. 04 81 25 78 82 7,04 81 25 72 42 2, കാഞ്ഞിരപ്പള്ളി. 99 47 13 26 92 ചങ്ങനാശേരി. 04 81 24 21 27 2, മീനച്ചിൽ. 04 82 22 16 05 0, വൈക്കം. 04 82 92 23 90 0.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |