SignIn
Kerala Kaumudi Online
Friday, 26 April 2024 8.27 PM IST

സാമൂഹ്യനീതിക്ക് എതിരായ വിധി.

rekha

കോട്ടയം. എം.ജി സ്കൂൾ ഒഫ് ഗാന്ധിയൻ തോട്ടിൽ അസി.പ്രൊഫസറായ ഡോ.രേഖാരാജിന്റെ നിയമനത്തിനെതിരായ ഹൈക്കോടതി വിധി സാമൂഹ്യ നീതിക്ക് ആഘാതം ഏല്പിക്കുന്നതാണെന്ന് ദളിത് സമുദായ മുന്നണി കുറ്റപ്പെടുത്തി. രണ്ടാം റാങ്കുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള ഉത്തരവ് ദളിത് സമുദായത്തിന് ദോഷകരമാണ് . യോഗം സമിതി സംസ്ഥാന ചെയർമാൻ സണ്ണി എം.കപിക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.കെ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ഒ.രാജീവ് തുരുത്തിപ്പള്ളി, വൈസ് ചെയർപേഴ്സൺ തങ്കമ്മ ഫിലിപ്പ്, സെക്രട്ടേറിയറ്റ് മെമ്പർ എം.ഡി.തോമസ്, ദളിത് വുമൺ കലക്ടീവ് സംസ്ഥാന പ്രസിഡന്റ് വത്സകുമാരി എന്നിവർ പ്രസംഗിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, REKHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.