SignIn
Kerala Kaumudi Online
Friday, 26 April 2024 5.51 PM IST

ഉത്സവബത്ത വിതരണം.

ulsavabetha

കൊടുങ്ങൂർ . വാഴൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങൾക്കും ഉത്സവബത്ത വിതരണം ചെയ്തു. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നാണ് 1000 രൂപ വീതം നൽകിയത്. 25,000 രൂപയാണ് ഗ്രാമപഞ്ചായത്ത് അനുവദിച്ചത്. ഉത്സവബത്ത വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി റെജി നിർവഹിച്ചു വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ജിജി നടുവത്താനി, ശ്രീകാന്ത് പി തങ്കച്ചൻ, സേതുലക്ഷ്മി, സെക്രട്ടറി മഞ്ജുള, അംഗങ്ങളായ നിഷ രാജേഷ്, സൗദ ഇസ്മയിൽ, ഷാനിദഅഷറഫ്, അജിത് കുമാർ, സി ഡി എസ് ചെയർപേഴ്‌സൺ സ്മിത ബിജു എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.