കോട്ടയം . പി എം കിസാൻ പദ്ധതിയിൽ അംഗങ്ങളായ കർഷകർ ഭൂമി സംബന്ധമായ വിവരങ്ങൾ കൃഷി വകുപ്പിന്റെ എയിംസ് ( www.aims.kerla.gov.in) പോർട്ടലിൽ 30 നകം നൽകണം. റവന്യൂ വകുപ്പിന്റെ റവന്യൂ ലാന്റ് ഇൻഫർമേഷൻ സിസ്റ്റം പോർട്ടലിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലുള്ള കർഷകരാണ് വിവരങ്ങൾ നൽകേണ്ടത്. റവന്യൂ പോർട്ടലിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തവർ വില്ലേജ് ഓഫീസുമായി ബന്ധപ്പെടണം.കർഷകർക്ക് ഇകെ വൈ സി നിർബന്ധമാക്കിയിട്ടുണ്ട്. കർഷകർ നേരിട്ടോ, അക്ഷയ, മറ്റ് ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ വഴിയോ ഇത് പൂർത്തീകരിക്കണം. പൂർത്തീകരിക്കാത്ത ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ തുടർന്നുള്ള ആനുകൂല്യം ലഭ്യമാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |