കോട്ടയം . രാജ്ഭവനെ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കിയ ഗവർണറുടെ നടപടി ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. ഫെഡറലിസത്തിന്റെ അടിസ്ഥാനഘടകമായ നിയമനിര്‍മ്മാണ സഭയുടെ അവകാശങ്ങളെ ഹനിക്കാനും, സംസ്ഥാന സർക്കാരിനെതിരെ നിരന്തരം വെല്ലുവിളി ഉയർത്തി കേരളത്തില്‍ ഭരണ സ്തംഭനം സൃഷ്ടിക്കാനുമാണ് ഗവർണർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |