SignIn
Kerala Kaumudi Online
Saturday, 27 April 2024 12.42 AM IST

പച്ചക്കറിത്തൈ വിതരണം.

caba

കോട്ടയം. കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി കാബേജ്, കോളിഫ്‌ളവർ എന്നിവയുടെ തൈകൾ എലിക്കുളം കൃഷിഭവൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി വിതരണോദ്ഘാടനം നിർവഹിച്ചു. ആദ്യഘട്ടത്തിൽ 2000 തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. വികസനകാര്യസ്ഥിരംസമിതി അദ്ധ്യക്ഷ സൂര്യാ മോൾ ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു. അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ.അലക്‌സ് റോയ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട്, കാർഷികവികസന സമിതിയംഗം ജൂബിച്ചൻ ആന്റണി ആനിത്തോട്ടം, പനമറ്റം ദേശീയ വായനശാല വനിതാവേദി കൺവീനർ ജിഷ മോൾ ടി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CABA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.