SignIn
Kerala Kaumudi Online
Friday, 26 April 2024 11.51 AM IST

ഹരിത കർമ്മസേന സംഗമം ഉദ്ഘാടനം.

haritha

പാലാ . പരിസ്ഥിതി സംരക്ഷണത്തിനു സഹായകമായി ഹരിത കർമ്മസേനാംഗങ്ങൾ സമൂഹത്തിന്റെ താഴേത്തട്ടിൽ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ളാലം ബ്ലോക്കുതല ഹരിത കർമ്മസേന സംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച പ്രവർത്തനം കാഴ്ചവച്ച മീനച്ചിൽ, ഭരണങ്ങാനം ഗ്രാമപഞ്ചായത്തുകളിലെ ഹരിത കർമ്മസേനാംഗങ്ങളെ മന്ത്രി ആദരിച്ചു. മാണി സി കാപ്പൻ എം എൽ എ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ബെവിൻ ജോൺ വർഗീസ് പദ്ധതി വിശദീകരണം നടത്തി. ആർ വേണുഗോപാൽ ക്ലാസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.