SignIn
Kerala Kaumudi Online
Friday, 26 April 2024 3.45 PM IST

അതിരമ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

holyday

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാപ്പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മഹാത്മാഗാന്ധി സർവകലാശാലാ ഓഫീസ്, ഡിപ്പാർട്ട്‌മെന്റുകൾ, സ്‌കൂളുകൾ, സെന്ററുകൾ എന്നിവയ്ക്ക് വൈസ് ചാൻസലർ ഇന്ന് അവധി പ്രഖ്യാപിച്ചു. കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിക്ക് പുറത്തുള്ള സർവകലാശാലാ സ്ഥാപനങ്ങൾക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും പൊതു പരിപാടികൾക്കും അവധി ബാധകമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.