SignIn
Kerala Kaumudi Online
Monday, 06 May 2024 6.11 PM IST

പെൻഷനേഴ്സ് കൺവെൻഷൻ

kunnamangalamnrews
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്ദമംഗലം മണ്ഡലം കൺവെൻഷൻ ഡിസിസി പ്രസിഡണ്ട് അഡ്വ:കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്ദമംഗലം മണ്ഡലം കൺവെൻഷൻ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്നു. ഡിസിസി പ്രസിഡന്റ് അഡ്വ:കെ പ്രവീൺകുമാർ ഉദ്ഘാടനം നിർവഹിച്ചു. സംഘടനാ മണ്ഡലം സെക്രട്ടറി ശിവാനന്ദൻ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടി.സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം അബ്ദുൽ റഹ്‌മാൻ മുഖ്യപ്രഭാഷണവും മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം കൃഷ്ണൻകുട്ടി, സംസ്ഥാന കമ്മിറ്റി അംഗം രവീന്ദ്രൻ, എ.ശ്രീമതി, എസ്.എം സേതുമാധവൻ, കെ.വേലായുധൻ, കെ.ശ്യാമള, ഗോപിനാഥൻ നായർ, സി.എം ഗിരീഷ് ,കെ.സി. അബ്ദുൽ റസാക്ക്, സാമി നാഥൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.