നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം പുതിയ കെട്ടിട നിർമ്മാണ പ്രവർത്തി ഇ.കെ വിജയൻ എം.എൽ.എ
ഉദ്ഘാടനം ചെയ്തു. കെ.പി വനജ അദ്ധ്യക്ഷയായി. കെ.പി പ്രദീഷ്, പി.സുരയ്യ, എൻ.പത്മിനി,നസീമ കൊട്ടാരത്തിൽ ,വി.കെ ജ്യോതി ലക്ഷ്മി, കെ കെ ഇന്ദിര,രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ, എൻ.എം വിമല, എ.സജീവൻ, ടി ജിമേഷ്, ടി.എൻ രഞ്ജിത്ത്, നെല്ലിയേരി ബാലൻ, പി പി ചാത്തു, മോഹനൻ പാറക്കടവ്, ജലീൽ ചാലക്കണ്ടി, കരിമ്പിൽ ദിവാകരൻ, പി എം നാണു, കെ കെ രഞ്ജിത്ത്, സമദ് നരിപ്പറ്റ, കോടോത്ത് അന്ത്രു, ടി.കെ അരവിന്ദാക്ഷൻ, ദേവികരാജ് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |