കോഴിക്കോട്: ജില്ലയിൽ ഇന്നലെ 2382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.32 ശതമാനം. സമ്പർക്കം വഴി 2345 പേർക്കാണ് രോഗബാധ. 20 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്ന് എത്തിയ 15 പേർക്കും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി വന്നവരിൽ രണ്ടു പേർക്കും പോസിറ്റീവായി. കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2450 പേർ കൂടി രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിൽ 11,650 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗബാധിതരായി ഇപ്പോൾ
31,686 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവർ
ചെക്ക്യാട് 1, ചോറോട് 1, എടച്ചേരി 1, ഫറോക്ക് 2, നാദാപുരം 2, ഒളവണ്ണ 3, പേരാമ്പ്ര 1, പെരുവയൽ 1, പുറമേരി 2, രാമനാട്ടുകര 1, താമരശ്ശേരി 1, കോഴിക്കോട് കോർപ്പറേഷൻ 1, വളയം 1, വാണിമേൽ 2.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 873, അരിക്കുളം 16, അത്തോളി 8, ആയഞ്ചേരി 7, അഴിയൂർ 22, ബാലുശ്ശേരി 6, ചക്കിട്ടപ്പാറ 3, ചങ്ങരോത്ത് 6, ചാത്തമംഗലം 13, ചെക്യാട് 7, ചേളന്നൂർ 17, ചേമഞ്ചേരി 10, ചെങ്ങോട്ടുകാവ് 5, ചെറുവണ്ണൂർ 21, ചോറോട് 39, എടച്ചേരി 29, ഏറാമല 20, ഫറോക്ക് 37, കടലുണ്ടി 66, കക്കോടി 53, കാക്കൂർ 14, കാരശ്ശേരി 16, കട്ടിപ്പാറ 3, കാവിലുംപാറ 9, കായക്കൊടി 6, കായണ്ണ 2, കീഴരിയൂർ 1, കിഴക്കോത്ത് 27, കോടഞ്ചേരി 29, കൊടിയത്തൂർ 15, കൊടുവള്ളി 54, കൊയിലാണ്ടി 14, കുടരഞ്ഞി 6, കൂരാച്ചണ്ട് 7, കൂത്താളി 33, കോട്ടൂർ 7, കുന്ദമംഗലം 30, കുന്നുമ്മൽ 14, കുരുവട്ടൂർ 2, കുറ്റ്യാടി 24, മടവൂർ 55, മണിയൂർ 1, മറുതോങ്കര 1, മാവൂർ 1, മേപ്പയ്യൂർ 1, മൂടാടി 8, മുക്കം 43, നാദാപുരം 27, നടുവണ്ണൂർ 4, നന്മണ്ട 4, നരിക്കുനി 7, നരിപ്പറ്റ 1, നൊച്ചാട് 13, ഒളവണ്ണ 93, ഓമശ്ശേരി 45, ഒഞ്ചിയം 20, പനങ്ങാട് 11, പയ്യോളി 45, പേരാമ്പ്ര 24, പെരുമണ്ണ 32, പെരുവയൽ 71, പുറമേരി 6, പുതുപ്പാടി 7, രാമനാട്ടുകര 24, തലക്കുളത്തൂർ 35, താമരശ്ശേരി 18, തിക്കോടി 21, തിരുവള്ളൂർ 11, തിരുവമ്പാടി 9, തൂണേരി 9, തുറയൂർ 4, ഉള്ള്യേരി 6, ഉണ്ണികുളം 52, വടകര 35, വളയം 2, വാണിമേൽ 18, വേളം 2, വില്യാപ്പള്ളി 5.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |