SignIn
Kerala Kaumudi Online
Friday, 26 April 2024 10.18 PM IST

കൊവിഡ് 2135 ,​ ടി.പി.ആർ 16.23 % കരുതിയില്ലെങ്കിൽ...

covid-19

കോഴിക്കോട്: കൊവിഡ് ബാധിതരുടെ എണ്ണം ഇനിയും പ്രകടമായി കുറഞ്ഞില്ല. ടി.പി.ആർ ആശങ്കയ്ക്ക് ആക്കം കൂട്ടുന്ന തരത്തിലും.

ജില്ലയിൽ ഇന്നലെ 2135 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ടി.പി.ആർ 16. 23 ശതമാനമാണ്. 2090 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 39 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന ഒരാളും 5 ആരോഗ്യ പ്രവർത്തകരും രോഗികളായി. 1270 പേർ കൂടി രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13450 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗബാധിതരായി കോഴിക്കോട് സ്വദേശികളായ 26461 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3631 പേർ ഉൾപ്പടെ 57748 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 760207 പേർ നിരീക്ഷണം പൂർത്തിയാക്കി.ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1757 മരണം.

 ഉറവിടം വ്യക്തമല്ലാത്തവർ

ബാലുശ്ശേരി 2 ,ചെക്കിയാട് 1 ,എടച്ചേരി 1 ,ഫറോക്ക് 1 ,കടലുണ്ടി 2 ,കായക്കൊടി 1,കായണ്ണ 1,കൊടുവള്ളി 1,കോഴിക്കോട് 9 ,കുന്നമംഗലം 1 ,കുറ്റ്യാടി 1,നാദാപുരം 3 ,ഒളവണ്ണ 4 ,പെരുമണ്ണ 2 ,പുറമേരി 1 ,തിക്കോടി 1,തിരുവമ്പാടി 1 ,വടകര മുനിസിപ്പാലിറ്റി 1 ,വാണിമേൽ 1,വേളം 4.

 സമ്പർക്കം

അരിക്കുളം 16 ,അത്തോളി 16 ,ആയഞ്ചേരി 14 ,അഴിയൂർ 14 ,ബാലുശ്ശേരി 24,ചക്കിട്ടപ്പാറ 18 ,ചങ്ങരോത്ത് 15 ,ചാത്തമംഗലം 41,ചെക്യാട് 16,ചേളന്നൂർ 22 ,ചേമഞ്ചേരി 23 ,ചെങ്ങോട്ടുകാവ് 7 ,ചെറുവണ്ണൂർ 18 ,ചോറോട് 14 ,എടച്ചേരി 16 ,ഏറാമല 11,ഫറോക്ക് 43 ,കടലുണ്ടി 36 ,കക്കോടി 59 ,കാക്കൂർ 27 ,കാരശ്ശേരി 40 ,കട്ടിപ്പാറ 16 ,കാവിലുംപാറ 33 ,കായക്കൊടി 14 ,കായണ്ണ 4 ,കീഴരിയൂർ 17 ,കിഴക്കോത്ത് 10 ,കോടഞ്ചേരി 23 ,കൊടിയത്തൂർ 15 ,കൊടുവള്ളി 55 ,കൊയിലാണ്ടി 59 ,കൂടരഞ്ഞി 13 ,കൂരാച്ചുണ്ട് 22

കൂത്താളി 12,കോട്ടൂർ 6 ,കോഴിക്കോട് 286 ,കുന്നമംഗലം 27 ,കുന്നുമ്മൽ 7 ,കുരുവട്ടൂർ 9,കുറ്റ്യാടി 24 ,മടവൂർ 15,മണിയൂർ 16 ,മരുതോങ്കര 1 ,മാവൂർ 7, മേപ്പയ്യൂർ 13, മൂടാടി 8, മുക്കം 47,നാദാപുരം 26, നടുവണ്ണൂർ 36,നന്മണ്ട 22 ,നരിക്കുനി 13 ,നരിപ്പറ്റ 14 ,നൊച്ചാട് 20 ,ഒളവണ്ണ 56 ,ഓമശ്ശേരി 42 ,ഒഞ്ചിയം 12 ,പനങ്ങാട് 21 ,പയ്യോളി 38 ,പേരാമ്പ്ര 25 ,പെരുമണ്ണ 25 ,പെരുവയൽ 54 ,പുറമേരി 18 ,പുതുപ്പാടി 23 ,രാമനാട്ടുകര 18 ,തലക്കുളത്തൂർ 32 ,താമരശ്ശേരി 34 ,തിക്കോടി 26 ,തിരുവള്ളൂർ 25 ,തിരുവമ്പാടി 15 ,തൂണേരി 11 ,തുറയൂർ 14,ഉള്ളിയേരി 55 ,ഉണ്ണികുളം 66 ,വടകര മുനിസിപ്പാലിറ്റി 27 ,വളയം 14 ,വാണിമേൽ 3, വേളം 32, വില്ല്യാപ്പള്ളി 24.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.