SignIn
Kerala Kaumudi Online
Thursday, 09 May 2024 7.16 PM IST

മർകസ് നോളജ് സിറ്റിയിൽ സാമ്പത്തിക വെബിനാർ

makaz

കോഴിക്കോട്: മർകസ് നോളജ് സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മലബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സംഘടിപ്പിച്ച 'കേരള ഇക്കോണമി, പരമ്പരാഗത റവന്യു സ്രോതസുകളെ പുനരാലോചിക്കുമ്പോൾ' വെബിനാർ മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. നികുതിയെ ആശ്രയിച്ചു നിൽക്കുന്ന കേരള ഇക്കണോമിയിൽ പുതിയ മാറ്റങ്ങൾ വരുത്തുന്നതിലെ രാഷ്ട്രീയ പ്രശ്നങ്ങൾ ഐസക് വിശദീകരിച്ചു. മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ്‌ അബ്ദുൽ ഹകീം അൽ കാന്തി പ്രമേയ ഭാഷണം നടത്തി. വെബിനാറിൽ ഗിഫ്റ്റ് വിസിറ്റിംഗ് ഫാക്കൽട്ടി ആർ.മോഹൻ, ബിസിനസ് കൺസൾട്ടന്റ് സുഹൈൽ പാലക്കോട് എന്നിവർ പ്രസംഗിച്ചു. മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ.അബ്ദുൽ സലാം നന്ദി പറഞ്ഞു. നൂറിലധികം പ്രൊഫഷണലുകൾ വെബിനാറിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.