വടകര: കെ.എസ്.ടി.എ വടകര സബ് ജില്ലാ സമ്മേളനം വടകര ഡയറ്റ് ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം ടി. രജില ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സി. അംഗം വി.പി രാജീവൻ, ജില്ലാ സെക്രട്ടറി ബി.മധു , ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ , ജില്ലാ ജോ.സെക്രട്ടറി കെ.നിഷ, ടി ദേവാനന്ദൻ , വി.വി വിനോദ്, എം.ടി പവിത്രൻ, കെ രഞ്ചുമോൻ, കെ അജിത എന്നിവർ പ്രസംഗിച്ചു. അഖിലേഷ് ചന്ദ്ര അദ്ധ്യക്ഷനായി. ഭാരവാഹികൾ: മിത്തു തിമോത്തി (പ്രസിഡന്റ് ) പ്രമോദ്.പി, ഷൈജു.ടി, സൈക്ക് എ.കെ (വൈസ് പ്രസിഡന്റ് ) സന്ദീപ്. വി.പി (സെക്രട്ടറി) അഖിലേഷ് ചന്ദ്ര, മോഹന കൃഷ്ണൻ ടി എം ,സിജൂഷ് കെ.കെ (ജോയന്റ് സെക്രട്ടറി) അനീഷ്കുമാർ എം (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |