SignIn
Kerala Kaumudi Online
Friday, 26 April 2024 8.43 AM IST

കെ റെയിൽ: അഴിയൂരിൽ പ്രതിഷേധ സംഗമം

krail
കെ​ ​റെ​യി​ൽ​ ​വി​രു​ദ്ധ​ ​ജ​ന​കീ​യ​ ​സ​മ​ര​സ​മി​തി​ അ​ഴി​യൂ​രി​ൽ​ ​സംഘടിപ്പിച്ച പ്ര​തി​ഷേ​ധ​ ​സം​ഗ​മം ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​എ​സ്.​രാ​ജീ​വ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെയ്യുന്നു

വടകര: കെ റെയിൽ വിരുദ്ധ ജനകീയ സമരസമിതി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിയൂരിൽ പ്രതിഷേധ സംഗമവും പ്രതിഷേധജ്വാലയും തീർത്തു. സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.പി.ചെറിയകോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി ജനത സംസ്ഥാന പ്രസിഡന്റ് കെ.കെ.സെറിൻ റാഷി, ജില്ലാ ചെയർമാൻ ടി.ടി.ഇസ്മായിൽ, ജില്ലാ കൺവീനർ വരപ്രത്ത് രാമചന്ദ്രൻ , നിയോജക മണ്ഡലം കൺവീനർ ടി.സി. രാമചന്ദ്രൻ , പി.കെ.സന്തോഷ് കുമാർ , കെ.പി.സി.സി സെക്രട്ടറി സുനിൽ മടപ്പള്ളി, വാർഡ് മെമ്പർ പ്രീത, ഷുഹൈബ്, കെ.പി. ജയകുമാർ , സി.കെ.വിജയൻ ,ഷ്മാജി പ്രേമൻ , മൈത്രി പ്രകാശൻ ,കെ.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഫിറോസ് കാളാണ്ടി, സിറാജ് മുക്കാളി, അശോകൻ കളത്തിൽ, പാമ്പള്ളി ബാലകൃഷ്ണൻ , നസീർ വിരോളി , അഹമ്മദ്, കോവുക്കൽ വിജയൻ , പ്രശാന്ത് സമത, രാജൻ.കെ , ശ്രീകുമാർ കോട്ടായി , സക്കീർ , ശശി കോറോത്ത് എം.പി രാജൻ, ലെനി, ജിതേഷ്, ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് കൺവീനർ എം.പ്രഭുദാസ് സ്വാഗതവും അരുണ ചിറക്കൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KRAL L
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.