SignIn
Kerala Kaumudi Online
Saturday, 27 April 2024 1.05 AM IST

ബീവറേജ് ഔ​ട്ട്ലെറ്റ് മാറ്റൽ മനുഷ്യച്ചങ്ങല കെട്ടി

lockel
​ബീവറേജ് ഔ​ട്ട്ലെറ്റ് ​മാറ്റി സ്ഥാപിച്ചതിനെതിരെ തോട്ടുങ്ങൽ റസിഡൻസ് അസോസിയേഷനും ജനകീയ സമരസമിതിയും സംയുക്തമായി ​നടത്തിയ ​ പ്രതിഷേധ പ്രകട​നം ​​

രാമനാട്ടുകര​:ഒമ്പതാം മൈലിൽ ഉണ്ടായിരുന്ന ​ബീവറേജ് ഔ​ട്ട്ലെറ്റ് ​ ​രാമനാട്ടുകര ​തോട്ടുങ്ങലി​ലേക്ക് ​​ മാറ്റി സ്ഥാപിച്ചതിനെതിരെ ​തോട്ടുങ്ങൽ റസിഡൻസ് അസോസിയേഷനും ജനകീയ സമരസമിതിയും സംയുക്തമായി പ്രതിഷേധ പ്രകടനവും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. സമരസമിതി ചെയർമാൻ മുരളീദാസൻ, കൗൺസിലർ ജുബൈരിയ, റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഉമ്മർ അഷറഫ്, സെക്രട്ടറി അബൂബക്കർ മഞ്ചേരിതൊടി, കെ.എം.ബഷീർ, അസ്ലം പാണ്ടികശാല, അഡ്വ.ശശികുമാർ, സമരസമിതി കൺവീനർ പി.പി.ബഷീർ, മാളുക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. യോഗത്തിൽ ഉമ്മർ അഷറഫ് അ​ദ്ധ്യ​ക്ഷത വഹിച്ചു. എം.എ.ഖയ്യും, ചമ്മലിൽ മഹല്ല് സെക്രട്ടറി ശബീർ അലി, ഒ.വേലായുധൻ, മുരളീദാസൻ, പി.പി. ബഷീർ, പി.പി.അസൻകുട്ടി 13ാം ഡിവിഷൻ കൗൺസിലർ സാദിഖ്, നാസർ പൊയിൽത്തൊടി, കെ.പി.നജീബ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.