കോഴിക്കോട്: സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന അൺ റിസർവ്ഡ് ട്രെയിനുകൾ റദ്ദ് ചെയ്ത റെയിൽവേ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യാ റെയിൽ യൂസേഴ്സ് അസോസിയേഷൻ നിവേദനം നൽകി.
യോഗത്തിൽ ചെയർമാൻ ഡോ. എ.വി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ ഷെവലിയർ സി. ഇ. ചാക്കുണ്ണി ജനറൽ കൺവീനർ എം.പി. അൻവർ, കെ ജോയി ജോസഫ്. , കെ.എസ്. ജോൺസൺ, എം.എം. ബഷീർ, സൺഷൈൻ ഷോർണൂർ, പി.ഐ. അജയൻ, ടി.ജി. പ്രസാദ് , ജിയോ ജോബ് , അഡ്വ. എം.കെ. അയ്യപ്പൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |