SignIn
Kerala Kaumudi Online
Friday, 26 April 2024 5.51 PM IST

മാസ്റ്റേഴ്സ് അത് ലറ്റിക്സ് ജില്ലാ ടീം തിരഞ്ഞെടുപ്പ്

athletics
athletics

കോഴിക്കോട്: കേരള അത് ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മേയ്‌ 16,17 തീയതികളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഥമ മാസ്റ്റേഴ്സ് സ്റ്റേറ്റ് മീറ്റിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലയിലെ അത്‌ലറ്റുകളുടെ സെലക്ഷൻ ട്രയൽസ് മേയ്‌ 5ന് രാവിലെ 11 മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ നടക്കും. താല്പര്യമുള്ളവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സ്റ്റേഡിയത്തിൽ റിപ്പോർട്ട്‌ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9447910439 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ.എം. ജോസഫ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.