SignIn
Kerala Kaumudi Online
Friday, 26 April 2024 8.25 AM IST

'ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം'

intuc
intuc

കോഴിക്കോട് : സംസ്ഥാനത്തെ നഗരസഭ മുൻസിപ്പൽ കേർപ്പറേഷൻ കണ്ടിജന്റ് വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കേരള മുൻസിപ്പൽ കോർപ്പറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. ആദ്യ ഗഡു 2022 ഏപ്രിലിലും രണ്ടാം ഗഡു 2023 ഏപ്രിലിലും നൽകുമെന്ന് ഉത്തരവുണ്ടായിട്ടും കോർപ്പറേഷനിൽ ആദ്യ ഗഡു നൽകിയില്ലെന്ന് സംഘടന അറിയിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ഫ്രാൻസിസ് , കെ. മല്ലയ്യ , കെ.ബിജു, പി.കെ. സിന്ധു തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.