SignIn
Kerala Kaumudi Online
Friday, 26 April 2024 8.29 PM IST

ചലച്ചിത്രക്യാമ്പ് നാളെ തുടങ്ങും

camp
camp

കോഴിക്കോട്: പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളാ ചലച്ചിത്ര അക്കാഡമിയുടെയും മൊണ്ടാഷ് ഫിലിം സൊസൈറ്റി മേലടിയുടെയും സഹകരണത്തോടെ നടത്തുന്ന ദ്വിദിന ചലച്ചിത്ര ക്യാമ്പ് നാളെയും മറ്റന്നാളും പയ്യോളിയിൽ .സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് ചലച്ചിത്ര പ്രദർശനം, ഓപ്പൺ ഫോറം, ചർച്ച എന്നിവയുണ്ടാവും. ക്യാമ്പ് നാളെ രാവിലെ 9.30 ന് ചലച്ചിത്ര സംവിധായകൻ

പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. അനു പാപ്പച്ചൻ , ടി.സുരേഷ് ബാബു

കുഞ്ഞിക്കണ്ണൻ വാണിമേൽ, ഡോ: യു.ഹേമന്ദ് കുമാർ, എ.കെ.രമേശ്, ഗുലാബ് ജാൻ

ജിനേഷ്കുമാർ എരമം. മേലടി മുഹമ്മദ് തുടങ്ങിയവർ പ്രസംഗിക്കും. പ്രവേശനം സൗജന്യം. ദേശീയ - അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ ആറോളം ചലച്ചിത്രങ്ങൾ ക്യാമ്പിൽ പ്രദർശിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.