SignIn
Kerala Kaumudi Online
Friday, 26 April 2024 11.36 PM IST

പരിസ്ഥിതി ദിനത്തിൽ ഔഷധസസ്യ വിതരണം

oushada
oushada

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തിൽ സൗജന്യ ഔഷധസസ്യ വിതരണവുമായി വൈദ്യരത്‌നം ട്രീറ്റ്‌മെന്റ് സെന്ററും ചാലപ്പുറം രക്ഷാ സമിതിയും.ജൂൺ അഞ്ചിന് രാവിലെ ഒമ്പതിന് പുഷ്പ ജംഗ്ഷനിലെ വൈദ്യരത്‌നം ട്രീറ്റ്‌മെന്റ് സെന്ററിൽ നടക്കുന്ന ചടങ്ങ്, കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ദിവാകരൻ ഉദ്ഘാടനം ചെയ്യും. ചാലപ്പുറം രക്ഷാ സമിതി പ്രസിഡന്റ് ഐപ് തോമസ്, ജനറൽ സെക്രട്ടറി വി. സജീവ്, വൈദ്യരത്‌നം ട്രീറ്റ്‌മെന്റ് സെന്റർ സീനിയർ ഫിസിഷ്യൻ ഡോ. കെ. എസ്. വിമൽകുമാർ എന്നിവർ പങ്കെടുക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കായിരിക്കും സൗജന്യമായി ഔഷധസസ്യം ലഭിക്കുക. വിളിക്കേണ്ട നമ്പർ: 0495 2302696, 9746732696.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.