SignIn
Kerala Kaumudi Online
Friday, 26 April 2024 8.30 PM IST

നീന്തൽ സർട്ടിഫിക്കറ്റ് വിതരണം

swimm
swimm

കോഴിക്കോട്: ജില്ലയിലെ 2022-23 അദ്ധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു. ആവശ്യമുള്ള വിദ്യാർത്ഥികൾ കോഴിക്കോട് ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ കീഴിലുള്ള ഈസ്റ്റ് നടക്കാവ് യു.പി.സ്‌കൂളിൽ സ്വിമ്മിംഗ് ഡ്രസ്സ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ കോപ്പി എന്നിവ സഹിതം നേരിട്ട് ഹാജരായി അപേക്ഷയോടൊപ്പം ഫീസടച്ച് നീന്തൽ പ്രാവീണ്യം തെളിയിക്കുന്ന പക്ഷം സർട്ടിഫിക്കറ്റ് നൽകും. . രാവിലെ 8 മണിമുതൽ 11 മണിവരെയാണ് സമയം. വിശദ വിവരങ്ങൾ 04952722593 എന്ന നമ്പറിൽ നിന്ന് ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.