വടകര: കേരള ഗവ. ഓഫീസേഴ്സ് അസോസിയേഷൻ വടകര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര സിവിൽ സ്റ്റേഷനിൽ എൽ.ഐ.സി സംരക്ഷണ സദസ് നടത്തി. കെ.ജി.ഒ.എ ജില്ലാ കമ്മിറ്റി അംഗം എൻ.കെ.ഹരീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സുധീഷ് ,ജില്ലാകമ്മിറ്റി അംഗം ടി രാജൻ എന്നിവർ പ്രസംഗിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം രാജീവൻ വിളയാട്ടൂർ, ജില്ലാ കൗൺസിൽ അംഗങ്ങളായ സജീവൻ ടി.സി, ടി.രാജൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |