SignIn
Kerala Kaumudi Online
Friday, 26 April 2024 4.56 PM IST

ലയം റസിഡൻസ് അസോ.​ അനുമോദിച്ചു

ae0
ലയം റസിഡൻ്റ്സ് ഏർപ്പെടുത്തിയ അനുമോദന ചടങ്ങിൽ ഒഞ്ചിയത്ത് ചോമ്പാലഎ.ഇ.ഒ. എം.ആർ വിജൻ മൊമെൻ്റോ നല്കുന്നു

വടകര: ലയം റസിഡൻസ് അസോസിയേഷൻ തയ്യിൽ ഒഞ്ചിയത്തിന്റെ ആഭിമുഖ്യത്തിൽ അസോസിയേഷന്റെ പരിധിയിലെ മുഴുവൻ പ്ലസ് ടു, എസ്.എസ്.എൽ.സി വിജയികളെയും അനുമോദിച്ചു. അനുമോദന യോഗം ചോമ്പാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ആർ. വിജയൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള മൊമന്റോ വിതരണം എം.ആർ. വിജയൻ നിർവഹിച്ചു. അനുമോദന യോഗത്തോടനുബന്ധിച്ച് ഗവ. പോളി മുൻ പ്രിൻസിപ്പൽ പി.കെ രാജീവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും കരിയർ ഗൈഡൻസ് ക്ലാസെടുത്തു. കുട്ടികൾക്ക് ഗവ.ഗേൾസ് എച്ച്.എസ്.എസ് മടപ്പള്ളിയിലെ അദ്ധ്യാപിക സവിത പി.കെ കൗസിലിംഗ് ക്ലാസും നടത്തി. സുരേശൻ.കെയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെള്ളാറ രാജൻ സ്വാഗതവും, സി.കെ.മോഹനൻ നന്ദിയും പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, ANUM0DANAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.