SignIn
Kerala Kaumudi Online
Friday, 26 April 2024 11.00 AM IST

പാലിയേറ്റീവ് ദിനാചരണം

img20221008
ആശ്വാസ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പാലിയേറ്റീവ് ദിനാചരണം എൻ.കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കാരശ്ശേരി പഞ്ചായത്ത് ആശ്വാസ് പാലിയേറ്റീവ് കെയർ സൊസൈറ്റി ലോക പാലിയേറ്റീവ് ദിനം ആചരിച്ചു. കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. റീന പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മദ് കക്കാട് , ശാന്താദേവി മൂത്തേടത്ത്, ഷീജ തോട്ടുമുക്കം, കുഞ്ഞാലി മമ്പാട്ട്, ജംഷീദ് ഒളകര, റുഖിയ റഹീം, സുനിത രാജൻ, സുഹറ കരുവോട്ട്, അമീനാ ബാനു, കെ.കെ.സുഹറ, എൽ.കെ.മുഹമ്മദ്, ഗസീബ് ചാലൂളി എന്നിവർ പ്രസംഗിച്ചു. നടുക്കണ്ടി അബൂബക്കർ സ്വാഗതവും എം.ടി.സെയ്ത് ഫസൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.