SignIn
Kerala Kaumudi Online
Friday, 26 April 2024 8.43 PM IST

ഭാഗ്യക്കുറി ഏജന്റ്മാരും വിൽപ്പന തൊഴിലാളികളും നിൽപ്പ് സമരം നടത്തി

lotery
ലോട്ടറി തൊഴിലാളികൾ മഞ്ചേരിയിൽ നടത്തിയ നിൽപ്പ് സമരം ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് യുണിയൻ ജില്ലാ ആക്ടിംഗ് സെക്രട്ടറി രാജൻ പരുത്തിപ്പറ്റ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് യൂണിയന്റെ(സിഐ ടി യു )
നേതൃത്വത്തിൽ ഭാഗ്യക്കുറി ഏജന്റ്മാരും വിൽപ്പന തൊഴിലാളികളും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തി. ജില്ല ആക്ടിംഗ് സെക്രട്ടറി രാജൻ പരുത്തിപ്പറ്റ മഞ്ചേരിയിലും ജില്ലാ പ്രസിഡന്റ് സി.രാധാകൃഷ്ണൻ നീലമ്പൂരിലും കെ.ടി . സെയ്ദ് പെരിന്തൽമണ്ണയിലും എം.കെ ചന്ദ്രൻ എടക്കരയിലും ടി.സി നാഗൻ വഴിക്കടവിലും ഫൈസൽ മലപ്പുറത്തും വ സി.വി ജയരാഘവൻ വളാഞ്ചേരിയിലും എ. അലവിക്കുട്ടി വണ്ടുരിലും കെ.എം ബാവ തിരുരിലും മുസ്തഫ ചരുവിളയ്യം
പാണ്ടിക്കാടും ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, PROTEST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.