പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തളി മഹാദേവക്ഷേത്രത്തിൽ ഈ വർഷത്തെ ഇല്ലംനിറ ചടങ്ങുകൾ നടന്നു.
ക്ഷേത്രം മേൽശാന്തി പെരുമന കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.
ഭക്തജനങ്ങൾക്ക് നിറ കതിരുകൾ പ്രസാദമായി വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |