വള്ളിക്കുന്ന് : നിറംകൈതക്കോട്ട ക്ഷേത്ര സംരക്ഷണ സമിതി യോഗം പ്രസിഡന്റ് പി.എം നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു .തറോൽ രാമകൃഷ്ണൻ , പാണ്ടികശാല കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു . പുതിയ ഭാരവാഹികളായി ഒ. രാധാകൃഷ്ണൻ (പ്രസിഡന്റ് ), സി.പി.ദാസൻ , എൻ.കെ. ത്രിവിക്രമൻ (വൈസ് പ്രസിഡന്റുമാർ ), മോഹൻദാസ് പീച്ചംകോളി (സെക്രട്ടറി ), എ.പി ഉണ്ണിക്കൃഷ്ണൻ , കൃഷ്ണൻ പാണ്ടികശാല (ജോയിന്റ് സെക്രട്ടറിമാർ ), സംഗമേഷ് വർമ്മ (ട്രഷറർ ), രാധാകൃഷ്ണൻ (ജോയിന്റ് ട്രഷറർ ) ഉൾപ്പെടെ 37 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |