വള്ളിക്കുന്ന്: ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു) മലപ്പുറം ജില്ലാ ധർണ സംസ്ഥാന സമിതി അംഗം കെ. സോമരാജ് ഉദ്ഘാടനം ചെയ്തു. എൻ.ടി.യു ജില്ലാ പ്രസിഡന്റ് മധു മേനാത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വനിതാവിഭാഗം കൺവീനർ പി.വി. ബിന്ദു, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ജോ.സെക്രട്ടറിമാരായ എം. നിഷാന്ത്, എൻ.ജയശ്രീ, ജില്ലാ സമിതി അംഗം വി.കെ രാജേഷ് , ജില്ലാ വൈസ് പ്രസിഡന്റ് തുളസീധരൻ, ട്രഷറർ പി.ടി. സുരേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |