തിരുരങ്ങാടി : നിർധന കുടുംബത്തിനായി ചെറുമുക്ക് വെസ്റ്റ് ശിഹാബ് തങ്ങൾ കെയർ ഫൗണ്ടേഷന്റെ കീഴിൽ നിർമ്മിച്ച സ്നേഹ ഭവനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ചാവി കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പത്തൂർ ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അബ്ദുൾ ഗഫൂർ അൽ ഖാസിമി, വി.പി. മുസ്തഫ, മദാരി അബ്ദുറഹ്മാൻ കുട്ടി ഹാജി, കെ.ടി. അബൂബക്കർ, ഒള്ളക്കൻ കുഞ്ഞു, പച്ചായി ബാവ, വി.പി. കാദർ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |