മലപ്പുറം: ജില്ലാ സഹകരണ ആശുപത്രിക്ക് കീഴിൽ ആരംഭിക്കുന്ന പി.എം.എസ്.എ കോളേജ് ഒഫ് നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ സയൻസസിൽ ബി.എസ്.സി, എം.എൽ.ടി, ഡി.എം.എൽ.ടി, ബി.എസ്.സി. റേഡിയോഗ്രാഫി, ഡിപ്ലോമ ഇൻ മെഡിക്കൽ ഇമേജിംഗ്, ബി.വോക് കാർഡിയാക് കെയർ ടെക്നോളജി, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. പ്രവേശനമാഗ്രഹിക്കുന്നവർ എസ്.എസ്.എൽ.സി, പ്ലസ് ടു, ആധാർ കാർഡ്, ഫോട്ടോ എന്നിവയുടെ അസൽ കോപ്പികളുമായി മലപ്പുറം കുന്നുമ്മലിലെ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ക്ലാസുകൾ ഈ മാസം പത്തിനാരംഭിക്കും. ഫോൺ: 9072205050.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |